മലയാണ്മ
Monday, 23 May 2011
മാതൃഭാഷ മഹനീയം
മാതൃഭാഷാ പഠനം സ്ക്കൂളുകളില്‍ നിര്‍ബന്ധമാക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് വളരെ സ്വാഗതാര്‍ഹമാണ്. എത്ര മുമ്പേ നടപ്പിലാക്കേണ്ടിയിരുന്ന താണ്.
Home
Subscribe to:
Posts (Atom)